Announcement of free IHRD Training Programmes. 
   
  Notification  

 

ഐ.എച്ച്.ആർ.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (എൻ.ബി.സി.എഫ്.ഡി.സി)   ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു..അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15,  പ്രായം:18-45വരെ മൂന്നു ലക്ഷത്തിൽ താഴെ വാർഷികകുടുംബ വരുമാനമുള്ള ഒ.ബി.സിവിഭാഗത്തിൽ പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളസാമ്പത്തികപിന്നോക്കവിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം.                                            

കോഴ്സുകൾ :

       1.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (PGDCA), 12 മാസം, ബിരുദം, കോളേജ് ഓഫ് എഞ്ചിനീയറിങ്,അടൂർ ,ഫോൺ-04734-231995, 8547005100

  1. ഡിപ്ലോമ ഇൻ കമ്പ്യുട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (DCFA), 6 മാസം, ബിരുദം, പ്ളസ് ടു /തത്തുല്യം, ഐ.എച്ച്.ആർ.ഡി.എക്സ്റ്റൻഷൻ സെന്റർ,കുണ്ടറ,കൊല്ലം ഫോൺ- 0474-2580462,8547005090
  2. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്സൊല്യൂഷൻസ്, 350 മണിക്കൂർ, എസ്.എസ്.എൽ.സി , ( 1)മോഡൽ ഫിനിഷിങ്ങ് സ്കൂൾ, തിരുവനന്തപുരം ഫോൺ-0471-2307733,8547005050, (2).കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,കോഴിക്കോട് ഫോൺ-0495 2765154,94462558723. (3)കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,പുതുപ്പള്ളി ഫോൺ-8547005040, (4)മോഡൽ പോളിടെക്നിക് കോളേജ്,പൈനാവ് ഫോൺ-04862 2232246,9496822245, (5)ഐ.എച്ച്.ആർ.ഡി.എക്സ്റ്റൻഷൻ സെന്റർ,തവനൂർ ഫോൺ-0494 2688699,8606748935 (6)ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ,വരടിയം ഫോൺ-8547005022, 9497072620
  3. ഫീൽഡ് ടെക്നീഷ്യൻ-അതർ ഹോംഅപ്ലയൻസസ്, 360 മണിക്കൂർ, എസ്.എസ്.എൽ.സി , (1)മോഡൽ ഫിനിഷിങ്ങ് സ്കൂൾ,തിരുവനന്തപുരം ഫോൺ-0471-2307733,8547005050, (2)മോഡൽ ഫിനിഷിങ്ങ് സ്കൂൾ, എറണാകുളം ഫോൺ-0484 2985252

  ദേശീയ നഗര ഉപജീവനപദ്ധതിയുടെ (NULM) കീഴിൽ നടത്തുന്ന കോഴ്സുകൾ

  1. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്സൊല്യൂഷൻസ്, 520 മണിക്കൂർ, എസ്.എസ്.എൽ.സി 2. ഫീൽഡ് ടെക്നീഷ്യൻ-അതർ ഹോംഅപ്ലയൻസസ്, 360 മണിക്കൂർ, എസ്.എസ്.എൽ.സി  കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ (1)മോഡൽ ഫിനിഷിങ്ങ് സ്കൂൾ, എറണാകുളം ഫോൺ-0484 29852522. (2)മോഡൽ ഫിനിഷിങ്ങ് സ്കൂൾ, തിരുവനന്തപുരം ഫോൺ-0471-2307733, 8547005050 (3)കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,കോഴിക്കോട് ഫോൺ-0495 2765154,94462558723 അപേക്ഷകർ കോർപ്പറേഷൻ /മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരുലക്ഷംരൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. പ്രായം:18-30വരെ

 കൂടുതൽ വിവിരങ്ങൾക്കും നടപടി ക്രമങ്ങൾക്കുമായി അതാത്  സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.  Notification